പൂർത്തിയായി
തണൽ പുനരധിവാസ കേന്ദ്രത്തിൽ കുട്ടികളോടൊപ്പം
ZMART ഫൗണ്ടേഷനുമായി സഹകരിച്ച്, തണൽ പുനരധിവാസ കേന്ദ്രത്തിലെ ഏകദേശം 160 കുട്ടികൾക്ക് TGS ലഞ്ച് ബോക്സുകളും വാട്ടർ ബോട്ടിലുകളും ലഞ്ച് ബാഗുകളും നൽകി. കുട്ടികളോടൊപ്പം ഉച്ചഭക്ഷണവും കലാപരിപാടികളും ഉണ്ടായിരുന്നു.
